സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്കും സഹയാത്രികര്‍ക്കും, പരിചയപ്പെടുവാനും സൌഹൃദം പുതുക്കുവാനും ആശയ സംവാദത്തിനുമുള്ള ഒരു വേദി.

Events

Solidarity Network

Women's Conference

Popular this Week 

1 ‘മാധ്യമ’ത്തെ കോടതി കയറ്റാന്‍ എന്തിനു ഭയപ്പെടണം -ഒ. അബ്ദുറഹ്മാന്‍

‘മാധ്യമ’ത്തെ കോടതി കയറ്റാന്‍ എന്തിനു ഭയപ്പെടണം -ഒ. അബ്ദുറഹ്മാന്‍

2 ഭീകരതയുടെ രാഷ്ട്രീയം കേരളത്തിലേക്കും? -എ. റശീദുദ്ദീന്‍

ഭീകരതയുടെ രാഷ്ട്രീയം കേരളത്തിലേക്കും? -എ. റശീദുദ്ദീന്‍

3 പക്ഷം ചേരാത്ത ഭീരുക്കള്‍ -ബാബുഭരദ്വാജ്

പക്ഷം ചേരാത്ത ഭീരുക്കള്‍ -ബാബുഭരദ്വാജ്

4 നോട്ടപ്പുള്ളികളുടെ കള്ളിയില്‍ -എം.പി. ബഷീർ

നോട്ടപ്പുള്ളികളുടെ കള്ളിയില്‍ -എം.പി. ബഷീർ

5 മുണ്ടുരിയപ്പെട്ട സമുദായവും മിണ്ടാട്ടം മുട്ടിയ സമുദായപാര്‍ട്ടിയും

മുണ്ടുരിയപ്പെട്ട സമുദായവും മിണ്ടാട്ടം മുട്ടിയ സമുദായപാര്‍ട്ടിയും

6 ഇമെയില്‍ വിവാദം: പരിശോധനക്ക് കാരണമായത് ഈദ് ആശംസ !

ഇമെയില്‍ വിവാദം: പരിശോധനക്ക് കാരണമായത് ഈദ് ആശംസ !

7 ഇ-മെയില്‍ വിവാദത്തില്‍ പൂഴ്ത്തിവയ്ക്കുന്നതെന്ത് -ദേശാഭിമാനി

ഇ-മെയില്‍ വിവാദത്തില്‍ പൂഴ്ത്തിവയ്ക്കുന്നതെന്ത് -ദേശാഭിമാനി

8 ജമാഅത്തെ ഇസ്‌ലാമി എന്തുകൊണ്ട്‌ വിമര്‍ശനവിധേയമാകുന്നു?

ജമാഅത്തെ ഇസ്‌ലാമി എന്തുകൊണ്ട്‌ വിമര്‍ശനവിധേയമാകുന്നു?

9 ഇ-മെയില്‍ വിലാസം വേട്ടക്കഥ അഥവാ എത്തിനോട്ടക്കാരുടെ എത്തിക്സ് -സവാദ് റഹ്‌മാൻ

ഇ-മെയില്‍ വിലാസം വേട്ടക്കഥ അഥവാ എത്തിനോട്ടക്കാരുടെ എത്തിക്സ് -സവാദ് റഹ്‌മാൻ

10 അവിഹിത സമ്മര്‍ദങ്ങളുടെ നീര്‍ച്ചുഴിയില്‍ ഒരു സര്‍ക്കാര്‍ -മാധ്യമം

അവിഹിത സമ്മര്‍ദങ്ങളുടെ നീര്‍ച്ചുഴിയില്‍ ഒരു സര്‍ക്കാര്‍ -മാധ്യമം

Discussion

Network Album

Loading…
  • Add Photos
  • View All

Latest Activity

Profile Icon
ThumbnailThumbnailThumbnail
abdul salam, AYSHA ASKAR and thesneem yusuf joined Solidarity Network 53 minutes ago
Profile Icon
Profile Icon
Profile Icon

മുഖ്യമന്ത്രിയും മുസ്ലിംലീഗും തമസ്കരിക്കാന്‍ ശ്രമിക്കുന്നത് -എ. ആര്‍

A discussion started by Sarany Media was featured 2 hours ago
Profile Icon

മുഖ്യമന്ത്രിയും മുസ്ലിംലീഗും തമസ്കരിക്കാന്‍ ശ്രമിക്കുന്നത് -എ. ആര്‍

Discussion posted by Sarany Media 2 hours ago
Profile Icon

ഇ-മെയില്‍ ചോര്‍ത്തല്‍: ഇരകളുടെ തുറന്ന കത്ത്‌

Blog post by Sarany Media 4 hours ago
Profile Icon

http://www.madhyamam.com/weekly/1054

Discussion posted by Abdul Azeez yesterday
Profile Icon
Profile Icon

തനിമ സൗദി

Thumbnail
Noushad joined Muhammed ameen's group yesterday
Profile Icon
Blog posts by Sarany Media yesterday
Profile Icon
Younus Kanoth left a comment for Yoonus Saleem C K yesterday
Profile Icon
ThumbnailThumbnail
Younus Kanoth and Mohammed Navas joined Solidarity Network yesterday

News Live




Notice Board

ഈ-മെയിൽ ചോർത്തൽ

Created by Sarany Media Jan 18, 2012 at 1:46pm. Last updated by Sarany Media Jan 18.

 

Network Update

Sarany Media

ഇ-മെയില്‍ ചോര്‍ത്തല്‍: ഇരകളുടെ തുറന്ന കത്ത്‌

Posted by Sarany Media on January 27, 2012 at 9:00pm 0 Comments

കേരളത്തിലെ 268 ഓളം പൗരന്മാരുടെ ഇ-മെയില്‍ ചോര്‍ത്തുന്നതിന്‌ ഉത്തരവിട്ട സര്‍ക്കാര്‍ നടപടി ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്‌. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞുകൊണ്ട്‌ കുറ്റാവാളികളുടെ വിനിമയങ്ങള്‍ നിരീക്ഷിക്കുന്ന നിയമത്തിന്റെ മറവില്‍ 268 ഓളം സാധാരണ പൗരന്മാരുടെ സകല സ്വകാര്യതയിലേക്കും സര്‍ക്കാര്‍ അതിക്രമിച്ചു കടന്നിരിക്കുകയാണ്‌. ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണ്‌ ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ഏറ്റവും വലിയ…

Continue
Sarany Media

അമീര്‍ പെരുമ്പടവത്തെ സന്ദര്‍ശിച്ചു

Posted by Sarany Media on January 26, 2012 at 5:11pm 0 Comments

തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി ചെയര്‍മാനുമായ ശ്രീ. പെരുമ്പടവം ശ്രീധരനുമായി ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ സൗഹൃദ കൂടിക്കാഴ്ച നടത്തി. സാഹിത്യ അക്കാദമി ആഭിമുഖ്യത്തില്‍ നടപ്പില്‍ വരുത്തേണ്ട തന്റെ കാഴ്ചപ്പാടുകള്‍, സുകുമാര്‍ അഴീക്കോട്, മാധ്യമം, മീഡിയാവണ്‍ ചാനല്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. മാധ്യമം കുടുംബത്തിന്റെ വികാസം സ്വന്തം കുടുംബത്തിന്റെ…

Continue
Sarany Media

ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ അനുവദിക്കരുത് -തിരുവഞ്ചൂര്‍

Posted by Sarany Media on January 26, 2012 at 1:52pm 0 Comments

തിരുവനന്തപുരം: ഇസ്ലാംമതത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഹമ്മദ് നബി ജീവിതവും സന്ദേശവും കാമ്പയിന്‍ ഗാന്ധി പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്‍െറ മതമാണ്ഇസ്ലാം. പരസ്പര ബഹുമാനവും സ്നേഹവും പഠിപ്പിക്കുന്ന മതം. എന്നാല്‍ അടുത്തിടെയായി ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തെ ഏറ്റവും സ്വാധീനിച്ച…

Continue
Sarany Media

‘മാധ്യമ’ത്തെ കോടതി കയറ്റാന്‍ എന്തിനു ഭയപ്പെടണം -ഒ. അബ്ദുറഹ്മാന്‍

Posted by Sarany Media on January 21, 2012 at 1:00am 5 Comments

കോഴിക്കോട്: ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്ത നല്‍കിയതിന്‍െറ പേരില്‍ മാധ്യമത്തെ കോടതിയില്‍ കയറ്റാന്‍ സര്‍ക്കാര്‍ എന്തിന് ഭയപ്പെടണമെന്ന് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍. കേസെടുക്കുമെന്ന മന്ത്രിസഭാ തീരുമാനം വന്ന അന്നുമുതല്‍ കോടതിയില്‍വെച്ച് കാണാമെന്ന് മാധ്യമം പരസ്യമായി പറഞ്ഞതാണ്. പിന്നെ സര്‍ക്കാറെന്തിനാണ് തിരിച്ചും മറിച്ചും പറയുന്നത്. ഇപ്പോള്‍ ആര്യാടന്‍ മുഹമ്മദ് പറയുന്നത് മന്ത്രിസഭ തകര്‍ന്നാലും വേണ്ടീല മാധ്യമത്തിനെതിരെ…

Continue
Sarany Media

ചോര്‍ത്തല്‍ ആര്‍ക്കുവേണ്ടിയാണെന്ന് വ്യക്തമാക്കണം -ജമാഅത്തെ ഇസ്ലാമി

Posted by Sarany Media on January 18, 2012 at 1:38am 2 Comments

കോഴിക്കോട്: മുസ്ലിം സമുദായത്തിലെ ജനപ്രതിനിധികള്‍, പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍ തുടങ്ങിയ 258 പേരുടെ ഇ-മെയിലുകള്‍ കേരള ആഭ്യന്തര വകുപ്പ് ചോര്‍ത്തിയത് ആര്‍ക്കു വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജനാധിപത്യ സമൂഹത്തില്‍ ഒരു വിഭാഗത്തെ പ്രത്യേകമായി ലക്ഷ്യംവെക്കുന്ന ഭരണകൂട നടപടി സാമൂഹികഭദ്രത തകര്‍ക്കുന്നതാണ്. സാമ്രാജ്യത്വ ശക്തികളുടെ നേതൃത്വത്തില്‍ നടക്കുന്ന മുസ്ലിം വേട്ടയില്‍ മതേതര ഭരണകൂടങ്ങള്‍ പോലും വീണുപോകുന്നതിന്‍െറ തെളിവാണിത്.…

Continue
Sarany Media

ഫാഷിസ്റ്റ് പ്രവണത -എസ്.ഐ.ഒ

Posted by Sarany Media on January 18, 2012 at 1:37am 0 Comments

കോഴിക്കോട്: ആര്‍ക്കുവേണ്ടിയാണ് കേരളത്തിലെ പ്രമുഖ മുസ്ലിം നേതാക്കളുടെയും പത്രപ്രവര്‍ത്തകരുടെയും വ്യവസായികളുടേയും പ്രഫഷനല്‍ വിദ്യാര്‍ഥികളുടെയും മെയിലുകള്‍ പൊലീസ് ചോര്‍ത്തിയത് വ്യക്തമാക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ .
പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്ന ഭരണകൂട ഭീകരതയുടെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രത്യേക സമുദായത്തിന്‍െറ സാമ്പത്തികവും വൈജ്ഞാനികവുമായ വളര്‍ച്ചയെ ഭീതിയോടെ കാണുന്നത് ഫാഷിസ്റ്റ് പ്രവണതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Sarany Media

ഇ-മെയില്‍ ചോര്‍ത്തല്‍ മുഖ്യമന്ത്രി കാരണം വ്യക്തമാക്കണം -സോളിഡാരിറ്റി

Posted by Sarany Media on January 17, 2012 at 12:30am 11 Comments

തിരുവനന്തപുരം: പത്രപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളുമടക്കം വ്യക്തികളുടേയും സംഘടനകളുടേയും ഇമെയില്‍ കേരള പോലീസ് രഹസ്യാന്യഷണ വിഭാഗം നിരീക്ഷിക്കുന്നതായി പുറത്തു വന്ന റിപ്പോര്‍ട്ട് സമൂഹത്തെ മുഴുവന്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് ഇടവരുത്തിയ സാഹചര്യവും കാരണവും ആഭ്യന്ത വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണം. അഡീഷണല്‍ ഡി.ജിപി.…

Continue
Sarany Media

ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം

Posted by Sarany Media on January 15, 2012 at 2:00pm 2 Comments

ശാന്തപുരം (മലപ്പുറം): ഇസ്ലാമിക പഠന-ഗവേഷണ രംഗത്തെ പുതു പ്രവണതകള്‍ സംവാദ വിധേയമാക്കി ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയയില്‍ ഉജ്ജ്വല തുടക്കം. എസ്.ഐ.ഒ കേരള ഘടകമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

12 സെഷനുകളിലായി അഞ്ച് അന്തര്‍ദേശീയ വ്യക്തിത്വങ്ങളും 20 ദേശീയ വ്യക്തിത്വങ്ങളുമടക്കം നൂറോളം പേര്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന…

Continue
Sarany Media

മതേതര വോട്ടുകള്‍ വിഘടിക്കുന്നത് തടയണം -ജമാഅത്തെ ഇസ്ലാമി

Posted by Sarany Media on January 15, 2012 at 1:59pm 0 Comments

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മതേതര വോട്ടുകള്‍ വിഘടിക്കുന്നത് തടയണമെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്ര നേതൃത്വം. വര്‍ഗീയ-ഫാഷിസ്റ്റ് ശക്തികളുടെ പരാജയം ഉറപ്പാക്കുന്നതോടൊപ്പം മൂല്യബോധമുള്ള സ്ഥാനാര്‍ഥികളുടെ ജയത്തിനുവേണ്ടി രംഗത്തിറങ്ങണമെന്നും സംഘടന ആഹ്വാനം ചെയ്തു. ഇസ്രായേലുമായുള്ള പരിധിവിട്ട വിധേയത്വവും തീവ്രവാദത്തിന്‍െറ മറവില്‍ മുസ്ലിം യുവാക്കളെ വേട്ടയാടുന്ന സമീപനവും ഉപേക്ഷിക്കാന്‍ തയാറായില്ളെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ജമാഅത്തെ…

Continue
Sarany Media

ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് നാളെ തുടക്കം

Posted by Sarany Media on January 13, 2012 at 8:17pm 0 Comments

മലപ്പുറം: എസ്.ഐ.ഒ സംഘടിപ്പിക്കുന്ന ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സിന് ശനിയാഴ്ച ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയയില്‍ തുടക്കമാവും. ഇസ്ലാമിക ചിന്താപദ്ധതിയെയും വിജ്ഞാനീയങ്ങളെയും സംബന്ധിച്ച് രണ്ടു ദിവസങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ദേശീയ-അന്തര്‍ദേശീയ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇസ്ലാമിക ജ്ഞാനശാസ്ത്രം, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തം എന്നീ മേഖലകളില്‍ പത്ത് സെഷനുകളിലായി നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.…

Continue

News Update





ജമാ‌അത്തെ ഇസ്‌ലാമി - മലയാളം മീഡിയകളില്‍

സോളിഡാരിറ്റി - മലയാളം മീഡിയകളില്‍

ജമാ‌അത്തെ ഇസ്‌ലാമി - മലയാളം ബ്ലോഗുകളില്‍‌

സോളിഡാരിറ്റി - മലയാളം ബ്ലോഗുകളില്‍‌

 
 
 

Solidarity Network



FeedBack


Malayalam Typing


Videos

  • Add Videos
  • View All


Members

  • Salahudeen.K.M
  • sheheeb Muhammed Pariparambil
  • SHIHABUDHEEN ABOOBACKER
  • NOUSHAD BIN ALI CA
  • Muhammed ashker
  • Mubarak Rahman
  • Shagul Hameed
  • SABIQUE ALI
  • Aslam
  • KM ABDULKADER
  • Geetu Rajan
  • jubair mm
  • SUHAIR P
  • shihad
  • abdul salam

Badge

Loading…

© 2012   Created by Solidarity Network.

Badges  |  Report an Issue  |  Terms of Service