സത്യത്തിന്റെയോ ധര്‍മത്തിന്റെയോ അംശം ഒട്ടുമില്ലാത്ത കപട ആദര്‍ശത്തിന്റെ വക്താക്കളാണവര്‍. നിമിഷ നേരം കൊണ്ട് തങ്ങളുടെ ആദര്‍ശം മാറ്റിപ്പറയാന്‍ ധൈര്യപ്പെടുന്ന ഒരു സംഘടന ഇവിടെയില്ല. മൗദൂദി അവതരിപ്പിച്ച ഹുകൂമത്തെ ഇലാഹി മാറ്റി ഇഖാമത്തുദ്ദീന്‍ കൊണ്ടുവന്നു. ഹറാമാക്കിയ വോട്ട് ഹലാലാക്കി. മൂല്യം നോക്കിയുള്ള വോട്ട് ചെയ്യല്‍ മതിയാക്കി, മൂല്യമളക്കാനുള്ള അളവുകോലുമായി നടന്ന് ഒടുവില്‍ അങ്കലാപ്പില്‍ പെട്ടു. കേരള മുസ്‌ലിംകളെ ഇസ്‌ലാമിന്റെ മഹത്തായ പ്രതലത്തില്‍ നിന്നും തികച്ചും വികലമായ ആദര്‍ശത്തിലേക്കെത്തിക്കാന്‍ പണിയെടുക്കുകയും സമൂഹത്തില്‍ കോമാളിവേഷം കെട്ടുകയും ചെയ്യുന്നവര്‍ വിമര്‍ശിക്കപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ളവരാണ്.
പി കെ ഹാഷിം ഹാജി, എറണാകുളം.
Tags: ഇസ്‌ലാമി, എന്തുകൊണ്ട്, ജമാഅത്തെ, വിമര്‍ശനവിധേയമാകുന്നു?
"ഹാഷിം ഹാജി പ്രസ്ഥാനത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ഇതേ വിമര്‍ശനവുമായി നടന്നവര്‍ ഇന്നും കേരളത്തില്‍ ഉണ്ട്". അന്ന് ഹാഷിം ഹാജി ഇവര്‍ക്ക് എന്തെങ്കിലും മറുപടി കൊടുത്തിരുന്നോ എന്ന് ഉറപ്പുവരുത്തിയിട്ടു പോരെ, അതെ മറുപടിക്ക് ഹാജിയും അര്‍ഹനാണ് എന്ന നിസ്സഹായവസ്ഥയിലുള്ള ന്യായീകരണം.
വളെരെ കാലം പ്രസ്ഥാനത്തില്‍ ഉണ്ടായിരുന്ന ഒരു വെക്തി പറയുന്ന കാര്യങ്ങളെ അങ്ങ് പാടെ തള്ളികളയാതെ ആഴത്തിലൊരു പരിശോധനയ്ക്ക് വിദേയമാക്കിക്കൂടെ?
ഹാഷിം ഹാജി ..ഇത്രയും ലളിത ചോദ്യങ്ങളുടെ ഉത്തരം അറിയഞ്ഞിടല്ല മറ്റൊന്നും ചോതികനില്ലഞ്ഞിട്ടയിരികും ...
തീര്‍ച്ചയായും ബിന്ഹസ്സന്‍,ഒരു പക്ഷെ നിയോഘംയിരിക്കാം.അദ്ദേഹത്തിന്റെ മകന്‍ സുഹൈല്‍ സാഹിബ് ഇതിനുശേഷവും സോളിഡാരിറ്റിയുടെ എറണാകുളം ജില്ല ഭാരവഹിയായിരിന്നു,ഹാഷിം ഹാജിക്കും അദേഹത്തിന്റെ മക്കള്‍ക്കും അള്ളാഹു അനുഗ്രഹം നല്കട്ടെ----------------------
Thanngal ishtam pole parishodicholoo
ഇസ്‌ലാമിനെ പ്രധിനിധീകരികുന്നവര്‍ക്ക് വിജയം എത്തുന്നധുവരെ വിമര്‍ശനങ്ങള്‍ ഉണ്ടാഗും ,വിജയികുമ്പോള്‍ ആളുകള്‍ കുട്ടമായ് വരും.മുസ്‌ലിം ബ്രെതെര്‍ഹൂട് ഇപ്പോള്‍ ഈജിപ്തില്‍ വിജയിച്ചപോള്‍ സലഫി പാര്‍ട്ടിയെ തീവ്രവാദ പാര്‍ടി അകുന്നദ് നോക്ക്. വിജയികുന്നധിനു മുമ്പ് പ്രവര്‍തികുന്ന ഭാഗ്യവാന്മാരാണ് വിമര്‍ശനങ്ങള്‍ നേരിടുന്നതു.
ഇസ്ലാമിനെ സമ്പൂര്ണയ ജീവിത വ്യവസ്ഥയായി അവതരിപ്പിക്കുകയും ജീവിതയാത്രയിലെ ചുഴികളും ഗര്ത്തതങ്ങളും ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത് ആത്മാര്ഥ്മായും ഗുണകാംക്ഷ സ്വാതന്ത്യ്രത്തിനും സാമൂഹിക നീതിക്കും വേണ്ടി ആവേശപൂര്വം രംഗത്തിറങ്ങുമ്പോള്‍ അവരെ കുറ്റപ്പെടുത്തുന്ന മതപണ്ഡിതന്മാരുടെ രീതി ഖേദകരവും അപലപനീയവുമാണ് ദുര്ലിഭം ചിലര്‍ നീതിയുടെ ഭാഗത്ത് നില്ക്കു ന്നത് സന്തോഷകരമാണ് എന്നാല്‍ വലിയൊരു വിഭാഗം പുരാതനകാലത്ത് രചിക്കപ്പെട്ട കര്മോശാസ്ത്രഗ്രന്ഥങ്ങളിലെ അക്ഷരങ്ങളുടെ ചുവടുപിടിച്ച് കുഴപ്പവുമായി വിശേഷിപ്പിക്കുന്നു. അങ്ങേയറ്റം അപലപനീയമായ തെറ്റുകളുടെ നേരെ പോലും അവര്‍ മൌനമവലംബിക്കുകയും അതോടൊപ്പം അപലപിക്കുന്നവരെ പ്രതിക്കൂട്ടില്‍ കയറ്റുകയും ചെയ്യുന്നു ക്രിയാത്മകമായ ഒരു രാഷ്‌ട്രീയം ഇല്ലെങ്കില്‍ സമൂഹത്തിന്റെ ചലനാത്മകത ഇല്ലാതാവുമെന്നത് തീര്ച്ചായാണ് ഭിന്നതയുടെ കാരണങ്ങളും മറ്റും നിഷ്‌പക്ഷമായ ചരിത്ര വിശകലനത്തിലൂടെ പുറത്ത് വരട്ടെ. അത് പുതുതലമുറക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകാന്‍ ഉപകരിക്കും.
© 2012 Created by Solidarity Network.