നിങ്ങളുടെ മനസ്സിലുള്ളതോ നിങ്ങളെ വളരെയധികം ആകര്‍ഷിച്ചതോ ആയ ചിന്തകള്‍ / ആശയങ്ങള്‍ , അത് ഏത് മേഖലയിലുള്ളതോ നിലവില്‍ മറ്റെവിടെയെങ്കിലും പ്രാവര്‍ത്തികമാക്കിയതോ ആവട്ടെ, അവ ഇവിടെ പങ്കുവെക്കുക. ഈ "ക്രിയേറ്റീവ് തിങ്കിങ്" വേദി അതിനുള്ളതാണ്.
Location: Solidarity Network
Members: 102
Latest Activity: May 13
Started by Hasim Mohamed. Last reply by Muhammed shameem Aug 12, 2011. 5 Replies 0 Promotions
ആശയപ്രകാശനത്തിനുള്ള വിപുലമായ സാധ്യതകളാണ് ബ്ലോഗുകള്‍ തുറന്നത്.സ്വന്തം അഭിപ്രായങ്ങള്‍ ഒരു എഡിറ്റോറിയല്‍ താത്പര്യങ്ങളുടെ കത്രികയെയും ഭയക്കാതെ പ്രകടിപ്പിക്കാനുള്ള വേദി എന്നതാണ് അതിന്റെ പ്രത്യേകത…Continue
Started by SADIK. Last reply by Alawi Mar 25, 2011. 14 Replies 0 Promotions
സഹോദരന്മാരെ അസ്സലാമു അലൈക്കും,അറ്റാച്ച് ചെയ്തിരിക്കുന്ന നോട്ടീസ് ശ്രദ്ധിക്കു. ഞാന്‍ ഇടയ്ക്കു ഇവരുടെ ഓണ്‍ലൈന്‍ ക്ലാസ്…Continue
Started by Johar Ahamad Feb 21, 2011. 0 Replies 0 Promotions
Hi all, Assalamu alaikum..This is indeed not a new thing ..But I have a dream for my Village to have an Islamic Financing and Insurance System which supports poor people and make their uprising of…Continue
Started by sofiya Minnath Z A Aug 22, 2010. 0 Replies 0 Promotions
http://www.youtube.com/watch?v=GaIlbXXbE1U&feature=player_embeddedafter watching this I was scared!!I wanna…Continue
Comment
Comment by moosan k.c on April 29, 2011 at 11:50pm hello dear friends assalamu alikum,
pls open and read this blogpost.www.gods-ambassador.blogspot.com.
then comment
Comment by moosan k.c on March 24, 2011 at 5:46pm sthree vimochanam islaminte mudravakyamalla.manushya vimochanam aanu islam munnotu vekkunnathu.vargavum jaadiyum thirichu prashnapariharam nadathunna reethi man made isangaludethaanu.athinal solidarityil strreku enthu enna chodyam apprasakthamaanu.linga bedamanye sadyamaya mekalakalil munnotu pokunnathinu thadassam nilkaruthu.nirbandhapoorvam valichizhachu kondu varaanum paadilla.ella samvaranangalum nirthalaakanam.
thulyavasaram urappu varuthukayanu vendathu.manushya nirmitha isngal munnotu vekkunna aashayangal alla islaminte aashayam.ee vishayam verthirichu manassilaakanam
Comment by moosan k.c on March 24, 2011 at 5:36pm islamic bank indiayil prayogikamalla.englandil kurumulaku valli valarilla
athu pole.aadyam vyavatha maaran pani edukkuka.athu maariyal financing system thaane maarum.onnil ninnum noorileku ennuka.but naam nooril ninnum onnilekaanu ennunnathu.welcome 2 all
Comment by vtthodika on February 21, 2011 at 8:38pm Beyluxe messenger
ഇന്ന്
സോളിഡാരിറ്റി
റൂമില്‍ ചര്‍ച്ച
ജിഹാദ്:ലക്ഷ്യവും ശൈലിയും
(സൗദി സമയം 7.30 pm to 10 pm )
(എല്ലാ ദിവസവും സൗദി സമയം 7.30 pm to 10 pm ചര്‍ച്ചകള്‍ നടക്കുന്നു)
http://messenger.beyluxe.com/Download.html
ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ ലോഡ് ചെയ്യുക, എന്നിട്ട് ഒരു അക്കൗണ്ട് തുറക്കുക.പിന്നെ 'ആക്ഷന്‍ ' എന്നാ 'മെനു' ക്ലിക്ക് ചെയ്തു, 'Join A Chat Room'ല്‍ പോവുക. അവിടെ 'ഏഷ്യ, പെസഫിക്, ഒക്രേനിയ' ക്ലിക്ക് ചെയ്തു പിന്നെ 'ഇന്ത്യ' ക്ലിക്ക് ചെയ്യുക.. നിശ്ചിത സമയങ്ങളില്‍ സോളിടാരിറ്റി അവിടെ കാണും അതില്‍ ക്ലിക്ക് ചെയ്യുക..
Comment by vtthodika on February 21, 2011 at 8:38pm Beyluxe messenger
ഇന്ന്
സോളിഡാരിറ്റി
റൂമില്‍ ചര്‍ച്ച
ജിഹാദ്:ലക്ഷ്യവും ശൈലിയും
(സൗദി സമയം 7.30 pm to 10 pm )
(എല്ലാ ദിവസവും സൗദി സമയം 7.30 pm to 10 pm ചര്‍ച്ചകള്‍ നടക്കുന്നു)
http://messenger.beyluxe.com/Download.html
ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ ലോഡ് ചെയ്യുക, എന്നിട്ട് ഒരു അക്കൗണ്ട് തുറക്കുക.പിന്നെ 'ആക്ഷന്‍ ' എന്നാ 'മെനു' ക്ലിക്ക് ചെയ്തു, 'Join A Chat Room'ല്‍ പോവുക. അവിടെ 'ഏഷ്യ, പെസഫിക്, ഒക്രേനിയ' ക്ലിക്ക് ചെയ്തു പിന്നെ 'ഇന്ത്യ' ക്ലിക്ക് ചെയ്യുക.. നിശ്ചിത സമയങ്ങളില്‍ സോളിടാരിറ്റി അവിടെ കാണും അതില്‍ ക്ലിക്ക് ചെയ്യുക..
Comment by Zakiyya on September 9, 2010 at 11:33am 
Comment by Zakiyya on August 11, 2010 at 11:44am
Comment by CMA Rasheed on August 4, 2010 at 2:58pm
Comment by ABDUL SHUKOOR. MK on August 4, 2010 at 12:43pm © 2012 Created by Solidarity Network.
You need to be a member of Creative Thinking to add comments!