സോളിഡാരിറ്റി നെറ്റ്‌വര്‍ക്ക്

പ്രിയരെ സഹപ്രവര്‍ത്തകരെ,
സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്കും സഹയാത്രികര്‍ക്കും, പരിചയപ്പെടുവാനും സൌഹൃദം പുതുക്കുവാനും ആശയ സംവാദങ്ങള്‍ക്കും പങ്കുവെക്കലുകള്‍ക്കും ഒരു വേദി. ഒപ്പം സോളിഡാരിറ്റിയുടെ പ്രവര്‍ത്തന പരിപാടികള്‍ വാര്‍ത്തകള്‍ വിശേഷങ്ങള്‍ ചര്‍ച്ചകള്‍ സംവാദങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ഓണ്‍ലൈന്‍ കൂട്ടായ്മകൊണ്ട് ഉദ്ദേശിക്കുന്നത്.

ഈ കൂട്ടായ്മയില്‍ അണിചേര്‍ന്നതിനും താങ്കളുടെ സുഹൃദ്‌വൃത്തത്തെ ഇതിലേക്ക് ക്ഷണിച്ചതിനും പ്രത്യേക നന്ദി അറിയിക്കുകയാണ്. തുടര്‍ന്നും താങ്കളുടെ സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ കുറിക്കാന്‍ മറക്കാതിരിക്കുക.

സസ്‌നേഹം,

അഡ്‌മിന്‍
സോളിഡാരിറ്റി നെറ്റ്‌വര്‍ക്ക്
www.solidarityym.net


-

Comment

You need to be a member of Solidarity Network to add comments!

Join Solidarity Network

Comment by Noufal T Purangu on February 7, 2011 at 5:09pm
GREAT.... MAY ALLAH BLESS
Comment by Nadeer.K.V on November 3, 2010 at 7:35am
congratulations to all sarany media members.welcome
Comment by abdul sathar on September 5, 2010 at 3:22pm
Its great......all the best
Comment by Labeeb on July 5, 2010 at 3:04pm
Assalamu alaikum,,,

It is a great work from the side of Sarany media,,,, to know solidarity and Jamat -e - islami hind and discuss about the issues and other topics.... May allah bless..
Comment by muhammed razeel on May 20, 2010 at 6:42pm
assalamu allikum,
we pray with allah all solidarity people get more courge and good health from muhammed raseel dubai
Comment by Rafeek Abdulla on February 4, 2010 at 9:50pm
Masha Allah.... Weldone >
Comment by anees v kamarudheen on January 3, 2010 at 2:34am
it is very very good 4 those who stying out of nation,state...becouse they can keep n touch now through this site...4m my side all the best,wishes&praying.............fantastic solidarity, excellent job. may allah bless.

Solidarity Network



FeedBack


Malayalam Typing


Videos

  • Add Videos
  • View All

© 2012   Created by Solidarity Network.

Badges  |  Report an Issue  |  Terms of Service