ചില്ലറ വ്യാപാര മേഖലയിലെ കുത്തകവത്കരണത്തിനെതിരെ വ്യാപാരികളുടെ പാര്‍ലമെന്റ് മാര്‍ച്ചിന് അഭിവാദ്യം അര്‍പ്പിച്ച് ഡല്‍ഹിയില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കൂത്തകള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം..
Tags:
Comment
© 2012 Created by Solidarity Network.
You need to be a member of Solidarity Network to add comments!
Join Solidarity Network