Started Mar 21 0 Replies 0 Promotions
140 ദിവസമായി തുടരുന്ന പുന്നോല്‍ പെട്ടിപ്പാലം നിവാസികളുടെ മാലിന്യ വിരുദ്ധ സമരം വഴിതിരിച്ചു വിടാന്‍ ആസൂത്രിത നീക്കം നടക്കുന്ന്നതായി സമരസമിതി നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം പുലര്ച്ചെി വന്‍…Continue
Started this discussion. Last reply by Muhammed Anjooraan Mar 22. 9 Replies 5 Promotions
മലയാളി മുസ്‌ലിം സാക്ഷരതയുടെ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിനു കാരണമായിത്തീര്‍ന്നു എന്നതാണ് ‘മാധ്യമം’ പത്രത്തിന്റെ പ്രസക്തി. ആധുനികതയെ സര്‍ഗ്ഗാത്മകമായി അഭിമുഖീകരിക്കാനും ഉള്ളടക്കത്തിലും അവതരണത്തിലും…Continue
Tags: YK
Started Feb 22 0 Replies 0 Promotions
ജനകീയസമരങ്ങള്‍: സംവാദവേദികളുണ്ടാവണംകെ.കെ. കൊച്ച് “കേരളത്തിലുടനീളം നിലനില്ക്കുന്നത് 200ലേറെ സമരങ്ങളാണ്. ഈ സമരങ്ങള്‍ക്കടിസ്ഥാനം ഭൂവുടമസ്ഥതയില്ലായ്മ, പരിസ്ഥിതി മലിനീകരണം, കുടിയിറക്കല്‍ ഭീഷണി എന്നിവയെ…Continue
Tags: SKA
Started Feb 22 0 Replies 1 Promotion
തിരുകേശ വിവാദത്തില്‍ ഇടപെട്ട് 'കത്തിച്ചാല്‍ ഏതു മുടിയും കത്തു'മെന്ന സി.പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനക്ക് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കൊടുത്ത മറുപടി പ്രശ്നം കൂടുതല്‍…Continue
Tags: YK
Navas.K.S commented on Sarany Media's video
akmal joined Sarany Media's group
muhammed kutty commented on Sarany Media's blog post 'സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്'
Sarany Media posted a blog post
Sarany Media posted a blog post
saifudheen commented on Sarany Media's blog post 'സോളിഡാരിറ്റി പശ്ചിമകൊച്ചി പുനര്‍ നിര്‍മാണ പദ്ധതിക്ക് തുടക്കമായി '
Sarany Media posted a blog post
yahiya commented on Sarany Media's blog post 'സോളിഡാരിറ്റി പശ്ചിമകൊച്ചി ജനകീയ പുനര്‍ നിര്‍മാണ പദ്ധതി പ്രഖ്യാപനം ഒന്നിന്'
Sarany Media posted a blog post
Sarany Media posted a blog post
Muhammed Anjooraan replied to Sarany Media's discussion 'ആരാണ് വർഗ്ഗീയവാദിയല്ലാത്തത്? -ഒ. അബ്‌ദുറഹ്‌മാൻ'
Sarany Media posted a blog postPosted on April 6, 2012 at 10:30pm 0 Comments 0 Promotions
കോഴിക്കോട്: എസ്.ഐ.ഒ കേരള സംഘടിപ്പിച്ച ‘ടാലന്റീന്‍ ഇന്റര്‍നാഷ്‌നല്‍ ടാലന്റ് എക്‌സാം’ മെഗാഫൈനലില്‍ സീനിയര്‍ വിഭാഗത്തില്‍ കോഴിക്കോട് സാവിയോ എച്ച്.എസ്.എസ് ദേവഗിരിയിലെ ജോയല്‍ ഉമ്മന്‍ മുഴകൊടി, ജൂനിയര്‍ വിഭാഗത്തില്‍ കോഴിക്കോട് ഭാരതീയ വിദ്യാഭവനിലെ ആനന്ദ് വിഷ്ണു എന്നിവര്‍ ഒന്നാം സ്ഥാനം നേടി. സീനിയര്‍ വിഭാഗത്തില്‍ എസ്. അബീത് (രാജഗിരി ഹൈസ്‌കൂള്‍ കളമശ്ശേരി) എം.അരവിന്ദ് (ഭാരതീയ വിദ്യാഭവന്‍ ചേവായുര്‍) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. ജൂനിയര്‍ വിഭാഗത്തില്‍ ബേസില്‍ തങ്കച്ചന്‍ (സെന്റ് ജോസഫ്…
Posted on April 5, 2012 at 3:38pm 1 Comment 1 Promotion
മലപ്പുറം: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നടപ്പാക്കുന്ന ജനകീയ കുടിവെള്ള പദ്ധതി രണ്ടാംഘട്ടത്തിന്റെ പ്രഖ്യാപനം ഏപ്രില്‍ ഏഴിന് മങ്കടയില്‍ നടക്കും. വൈകീട്ട് 4.30ന് മന്ത്രി എ.പി. അനില്‍കുമാര്‍ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീര്‍ അറിയിച്ചു.
ഒന്നാം ഘട്ടത്തില്‍ ഏറ്റെടുത്ത 50 പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഇതോടനുബന്ധിച്ച് നടക്കും.…
Posted on April 4, 2012 at 2:56pm 0 Comments 0 Promotions
കോഴിക്കോട്: എസ്.ഐ.ഒ കേരള സംഘടിപ്പിക്കുന്ന ടാലന്റീന്‍ ക്വിസ് മത്സരത്തിന്റെ മെഗാ ഫൈനല്‍ നാളെ കോഴിക്കോട് ഗ്രാന്റ് ഹോട്ടലില്‍ നടക്കും. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയ ഇരുപത്തിയാറ് വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഒരു ലക്ഷം രൂപയാണ് ക്യാഷ് അവാര്‍ഡ്. സമ്മാനദാന ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഐ.പി.എസ്, മാധ്യമം എഡിറ്റര്‍ ഒ. അ്ബ്ദുറഹ്്മാന്‍, കമാല്‍ വരദൂര്‍, പി. മുജീബ് റഹ്്മാന്‍, ശിഹാബ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Posted on April 4, 2012 at 2:53pm 0 Comments 0 Promotions
കോഴിക്കോട്: ശാ-ഷിബ് എഞ്ചിനീയറിംഗ് കോളേജില്‍ റാഗിങിന് ഇരയായ മലയാളി വിദ്യാര്‍ഥി അജ്മല്‍ ഹാരിസ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ഒ കേരള കര്‍ണ്ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡക്ക് നിവേദനം സമര്‍പ്പിച്ചു. മൂന്ന് മാസക്കാലമായി ക്രൂരമായ പീഢനത്തിന് വിധേയമായിക്കൊണ്ടിരുന്ന വിദ്യാര്‍ഥിയെ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കോളേജ് അധികാരികള്‍ സ്വീകരിച്ച നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മലയാളി വിദ്യാര്‍ഥികള്‍ നിരന്തരമായി റാഗിങിന്…
Continue
binhassan said… I couldn't see anything about Hameed vaninmels news When I was posting it, so that was happened. So sorry.
Warm regards,
Binhassan.
Zakiyya said… 
Zakiyya said… 
Abdulla kutty.k said… © 2012 Created by Solidarity Network.