കോഴിക്കോട്: ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്ത നല്‍കിയതിന്‍െറ പേരില്‍ മാധ്യമത്തെ കോടതിയില്‍ കയറ്റാന്‍ സര്‍ക്കാര്‍ എന്തിന് ഭയപ്പെടണമെന്ന് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍. കേസെടുക്കുമെന്ന മന്ത്രിസഭാ തീരുമാനം വന്ന അന്നുമുതല്‍ കോടതിയില്‍വെച്ച് കാണാമെന്ന് മാധ്യമം പരസ്യമായി പറഞ്ഞതാണ്. പിന്നെ സര്‍ക്കാറെന്തിനാണ് തിരിച്ചും മറിച്ചും പറയുന്നത്. ഇപ്പോള്‍ ആര്യാടന്‍ മുഹമ്മദ് പറയുന്നത് മന്ത്രിസഭ തകര്‍ന്നാലും വേണ്ടീല മാധ്യമത്തിനെതിരെ കേസെടുക്കണമെന്നാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാത്ത മാധ്യമത്തെ കോടതി കയറ്റിയാല്‍ മന്ത്രിസഭ എങ്ങനെ തകരുമെന്ന് അബ്ദുറഹ്മാന്‍ ചോദിച്ചു. കൊച്ചി മെട്രോക്ക് ആഗോള ടെണ്ടറിന് ശ്രമിച്ചപ്പോള്‍ മാധ്യമം ഇടപ്പെട്ട് പരാജയപ്പെടുത്തിയതാണ് ആര്യാടന്‍െറ വിദ്വേഷത്തിന് കാരണം. ഇ-മെയില്‍ ചോര്‍ത്തലിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തികഞ്ഞ സെക്കുലര്‍ വീക്ഷണമാണ് മാധ്യമം പുലര്‍ത്തുന്നത്. കേരളത്തിനകത്തും പുറത്തുമുണ്ടായ വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാധ്യമം പുലര്‍ത്തിയ സൂക്ഷ്മതയും കണിശതയും കേരളം കണ്ടതാണ്. ജനാധിപത്യത്തെയും മതേതരത്വത്തെയും ശക്തിപ്പെടുത്തുന്ന നിലപാടാണ് അതിനുള്ളത്. എന്നാല്‍, സാമ്രാജ്യത്വത്തെ ശക്തിയുക്തം എതിര്‍ക്കുക തന്നെ ചെയ്യും. അതിന് കഴിയാത്തകാലം വരുമ്പോള്‍ ഈ പത്രം അച്ചടി നിര്‍ത്തുമെന്നും എഡിറ്റര്‍ പറഞ്ഞു.
Comment
Valiya Viduvaayatham Parayunna Aaryaadanum Omman Chandiyum DGP ye koottu pidich Dhairyamundenkil Madhyamathe Kodatheel Kettatte....Madhyamathodoppam Ellavarum aagrahikkunnathum athaanu. DGPyude thani niram appol velippettolum. LOVE JIHADinte peril Kaanich koottiyathonnum oraalum marannittilla. Sathyam Vilich parayumbol Vargeeyathayude peruparayunna Oomman Chandiyude Integrityil samsayamund.
ആണ് കുട്ടികളുടെ സ്വരം ....ഒരു കാരണ വശാലും നട്ടല്ല് പണയപെടുത്താന്‍ madyamathe കിട്ടില്ല ...ജനങള്‍ക്ക് വേണ്ടി നന്മക്കു വേണ്ടി എന്തും സഹിക്കും....ഇനിയും പ്രദികരിക്കും ജനങളുടെ ശംബ്ദ മായി .,
ധീരമായ നിലപാട് സ്വീകരിച്ച മാധ്യമത്തിന് വിപ്ലവഭിവാധ്യങ്ങള്‍
ഇ-മെയില്‍ വിവാദത്തില്‍ മദ്യമം ദിനപട്രംവും അതിന്ട പത്രടിപകരും അവരുട ബാദ്യത നിരവേട്ടുനത്തില്‍ കാണിക്കുന താത്പര്യം വളര പ്രശംസവഹമാണ്. ആ ലിസ്റ്റില്‍ ഉള്ള ഒരാള്‍ എന്ന നിലയില്‍ സോളിടരിടിയയും നാന്‍ അഭിനധിക്കുന്നു . നിങ്ങലുട ഇതു സംബദമായ എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും മാനസികവും ശരീകവും ആയ എല്ലാ വിധ സപ്പോര്‍ട്ടും ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്
The chief minister of our state stating that the Madhyamam only interested in Muslim’s concerns and that is why they published Muslim IDs. He is pointing, in this way Madhyamam promoting communal separation.
May be he is saying; by publishing like this cause Muslims to regard others as enemies.
In this regard Madhyamam explained and the explanation is apt. Everybody who is not thinking partially can accept that.
Madhyamam did their duty very well.
When we go through the statement of our CM
The chief minister saying that,
1 the Muslims are weak for maintaining communal harmony
2 Madhyamam have a hidden agenda
But we know now who have a real commitment towards the society and who haven’t
The men behind this have a agenda same like ‘love jihad’ and they have the support of our elected government. So in this particular situation the society especially Muslim community cannot pretend they are sleeping.
© 2012 Created by Solidarity Network.
You need to be a member of Solidarity Network to add comments!
Join Solidarity Network