മതത്തിന്റെ യഥാര്‍ത്ഥ സന്ദേശം ആളുകള്‍ക്ക് ലഭിച്ചാല്‍ നഷ്ടം ഭവിക്കുന്നത് പൌരോഹിത്യത്തിനാണ്. അത് കൊണ്ട് തന്നെ മതം ഊന്നല്‍ നല്‍കാത്ത പലതിനും അവര്‍ ഊന്നല്‍ നല്‍കും ,ഉയര്‍ത്തിപ്പിടിക്കും ..പ്രചരിപ്പിക്കും ...അതൊരു അടവ് നയമാണ്. അത് കൊണ്ടാണ് പ്രവാചകന്റെ കേശം സൂക്ഷിക്കാന്‍ നാല്‍പത് കോടിയുടെ പള്ളി തന്നെ വേണമെന്ന് അവര്‍ തീരുമാനിക്കുന്നത്.ഒരു വലിയ രഹസ്യ അജണ്ട തന്നെ ഇതിനെ പിന്നില്‍ ഉണ്ട്. മത മൂല്യങ്ങളിലൂടെ പ്രചരിപ്പിച്ചു അവസാനം ഒരു വാണിജ്യ സമുച്ചയത്തില്‍ അവസാനിക്കുന്ന രീതിയിലുള്ള രൂപ കല്പന.!! തിരിച്ചറിവില്ലാത്ത പാവം സമൂഹം, അവര്‍ എന്നും ഒപ്പം നില്‍ക്കും, പക്ഷെ അവര്‍ക്ക് അറിവില്ലതതിനാലാണ്, എന്നാല്‍ അറിവുള്ളവര്‍ അഥവാ പണ്ഡിതര്‍ എന്ന് പറയുന്നവര്‍, അവര്‍ മറന്നു പോയോ ആവൊ , ഈ ഭൂമിയില്‍ നിന്ന് ഒരിക്കല്‍ വിട പറയണമെന്നത്.!! ഇനിയും ഒരു നാള്‍ ദൈവ സമക്ഷതിന്കല് ഹാജരാകണമെന്ന് ..!! ഭൂമിയിലെ ഓരോ നിമിഷത്തിനും ഉത്തരം നല്‍കണമെന്ന്..!! .............................. ഈ ആസൂത്രിത കബളിപ്പിക്കലിനെതിരെ ഞങ്ങള്‍, " തനിമ അജ്മാന്‍ ", ഇങ്ങനെ പ്രതികരിക്കുന്നു....
Comment
Comment by THANIMA AJMAN, UAE. on November 29, 2011 at 2:05am Jazakallahu khairan, @Nazeen Hassan & @Ali Hassan
Comment by Ali Hassan on November 24, 2011 at 10:44pm Excellent Poem......Congrats Thanima Ajman.
Comment by Nazeem Hassan on November 21, 2011 at 12:22am ശരിയാണ്, പൌരോഹ്യത്യം ഏതു കാലഘട്ടത്തിലും മാനവികതക്കു വിരുദ്ധ ചേരിയില്‍ നിലകൊണ്ടതിന്നു കാലം സാക്ഷി.... അഭിനന്ദനങ്ങള്‍ ..നൌഷാദ് കാരാളികോനതിനും അബ്ദുല്ജബ്ബാര്‍ പുഞ്ചക്കൊടിനും...
Comment by THANIMA AJMAN, UAE. on November 13, 2011 at 5:31pm നന്ദി ...സജീദ്, ജസാകല്ലഹു ഖൈരന്‍....
Comment by sajeed pm on November 11, 2011 at 3:18pm superrrrrrrrrrrrrrrrr
© 2012 Created by Solidarity Network.
You need to be a member of Solidarity Network to add comments!
Join Solidarity Network