ഖുതുബ: തിരുകേശം -Khalid Moosa Nadvi

ഖുതുബ ഭാഗം-2.ദീനുല്‍ ഇസ്ലാമിലെ അംഗീകൃത ശിആറുകളെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഒരു പുതിയ ശിആര്‍ കണ്ടെത്തി അവിടെ പൌരോഹിത്യ മതത്തിന് ഒരു തീര്‍ഥാടന കേന്ദ്രം പണിയാനു...

Comment

You need to be a member of Solidarity Network to add comments!

Join Solidarity Network

Comment by Abdulla Hassan on March 7, 2012 at 10:11am

മുഹമ്മദ്‌ ഹാരിസ് പറഞ്ഞത് ശരിയാണ്, അനല്‍ ഹഖ് എന്ന് പറഞ്ഞ മന്‍സൂര്‍ ഹല്ലാജിനെ കൊല്ലെണ്ടാതില്ലായിരുന്നു എന്ന് പില്‍കാലത്ത് അഭിപ്രായപ്പെട്ട ഇസ്ലാമിക പണ്ഡിതനും പ്രശസ്തനുമായ ഷേഖ് അബ്ദുല്‍ കാദര്‍ ജീലാനി നമുക്ക് നല്‍കുന്ന പാഠം ചേകനൂരിനെ അതല്ലെങ്കില്‍ ഏതു അഭിപ്രായം പറയുന്നവനെയും കൊല്ലരുത് എന്ന് തന്നെയാണ്. ഇസ്ലാമിന്റെ ഒരു മൌലിക വിഷയം എന്ന നിലക്ക് തന്നെ ഇസ്ലാമിക സമൂഹം ആ അന്വേഷണം ത്വരിതപ്പെടുത്തെണ്ടതുണ്ട്.

Comment by Mohammed Haris E.P on March 6, 2012 at 11:30pm

ചേകനൂര്‍ മൌലവിയെ ഇല്ലാതാക്കിയവര്‍ മുന്‍കൂട്ടി തയ്യാറാവുകയായിരുന്നു എന്ന് വേണം കരുതാന്‍... ചേകനൂര്‍ ഹദീസുകള്‍ക്ക് പ്രാമുഖ്യം കല്‍പ്പിച്ചിരുന്നില്ല എന്നത് നേര്. ചേകനൂരിനെ ഇല്ലാതാക്കിയവര്‍ക്ക് വേറെ അജണ്ട ഒന്നും ഉണ്ടാകില്ല എന്ന് കരുതിയവര്‍ക്ക് തെറ്റി. ചേകനൂരിന്‍റെ തിരോധാനം കൊലപാതകമാണെന്ന് കോടതി കണ്ടെത്തിയിട്ടും ഒരു സാംസ്കാരിക പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതിലും വിമുഖരാവുകയും ഇസ്ലാമിലെ ഫാസിസമാണ്‌ ഇത്തരക്കാരുടെ കയ്യിലിരിപ്പെന്നും തുറന്നു പറയാന്‍ മടിച്ച പുരോഗമന
പ്രസ്ഥാനങ്ങള്‍ക്ക്‌ ഉറക്കം കിട്ടാത്ത നാളുകളാണ് കാന്തപുരം മിണ്ടാട്ടം ഇല്ലാതെ നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രവാചകനെ മൊത്തം വിഴുങ്ങാനായിരുന്നു കാന്തപുരത്തിന്‍റെ പരിപാടി എന്ന്മുസ്ലിം സമൂഹത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക്പോലും
കാലേകൂട്ടി കാണാന്‍ കഴിയാതെ പോയതിന്‍റെ മുതലെടുപ്പാണ് കാന്തപുരം മുടി വിഗ്രഹവല്‍ക്കരണത്തിലൂടെയും മുടിപ്പള്ളിയിലൂടെയും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ചേകനൂരിന്‍റെ തിരോധാനത്തില്‍ മുസ്ലിം സമൂഹത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി
പ്രതിഷേധിച്ചിരുന്നെങ്കില്‍ കാന്തപുരം ഇന്നീ ഉഡായിപ്പുമായി ഇറങ്ങുമായിരുന്നില്ല.

Comment by Abdulla Hassan on March 6, 2012 at 2:53pm

If such a Hadeeth - to share his hair bunch to the comrades around - is genuine, how the 4 imams didn't mind it through their governance of 2 decades? It means, this Hadeeth is purely fabricated one. No doubt.

Comment by Noushad on December 25, 2011 at 8:45pm

To whom it was distributed the hair of Prophet Muhammed S.W on Hajjathul Vadaa? And was it alive when it was distributed?

Comment by JAZEEL PERAMBRA on November 28, 2011 at 10:16pm

Comment by phs hameed on September 17, 2011 at 11:18pm
പ്രവചകനെ വിററ കാശ് പോക്കറ്റില്‍ വെച്ച് സുഖമായങ്ങുരങ്ങാമെന്നാണൊ വിചാരം .....!!
Comment by Abdul Nistar Muhammed on August 8, 2011 at 12:22am
നല്ല പ്രസംഗം എല്ലാവരും ശ്രദ്ധിച് കേള്കുക
Comment by Aslam Muhammad on August 6, 2011 at 8:31pm

kanatte kannu thurakkatte

ELLAVARUM

Comment by RASHEED P P on July 12, 2011 at 7:30am
excellent.......
Comment by Mujeeb KK on July 11, 2011 at 3:52pm

jazakumullah khair

Solidarity Network



FeedBack


Malayalam Typing


Videos

  • Add Videos
  • View All

© 2012   Created by Solidarity Network.

Badges  |  Report an Issue  |  Terms of Service